Right 1എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള എന്റെ അതിരുകടന്ന പ്രയോഗത്തിന് കയ്യടിയും വിമര്‍ശനവും കിട്ടിയിട്ടുണ്ട്; കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി; പക്ഷേ ജി സുധാകരന് പഴയ ജി സുധാകരന് തന്നെയാണ്, മാറ്റമില്ല: എസ്എഫ്ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:09 AM IST